NASAയുടെ ബഹിരാകാശ സഞ്ചാരിയായി മലയാളി അനില്‍ മേനോന്‍ | Oneindia Malayalam

2021-12-10 728

Dr Anil Menon, born to an Indian immigrant has been chosen by NASA. Who is he? Why has NASA shortlisted him from among thousands who applied for the coveted job? - Here's all you need to know about the next Indian to visit space.

നാസയുടെ ഭാവി പദ്ധതികള്‍ക്കുള്ള ബഹിരാകാശ സഞ്ചാരികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് മലയാളിയായ അനില്‍ മോനേൻ, ചൊവ്വയിലേക്ക് ആളുകളെ അയക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് ഡോ. അനിൽ മേനോനെ ഉൾപ്പെടുത്തി പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങൾ നാസ പുറത്തുവിട്ടത്.

Videos similaires